Posts

Showing posts from June, 2022

പരീക്ഷാ ചൂടിലേക്ക് .......

മുന്നാമത്തെ സെമസ്റ്റർ പരീക്ഷകൾ 24 മുതൽ ആരംഭിക്കുമെന്ന യൂണിവേഴ്സിറ്റിയുടെ അറിയിപ്പ് ലഭിച്ചു .അടുത്ത ആഴ്ച മുതൽ MCQ & മോഡൽ പരീക്ഷകൾ ആരംഭിക്കും എന്ന അറിയിപ്പുകൾ ലഭിച്ചു .ഇനി പരീക്ഷയുടെ കാലം .......

ജൂൺ 1

രണ്ട് മാസത്തെ ഇടവേളക്കുശേഷം വീണ്ടും കോളേജിൽ എത്തി .സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടു .വേനൽ അവധിക്കാല വിശേഷങ്ങൾ പങ്കുവെച്ചു .