ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......

 ഇന്ന് സ്വന്തം വിഷയത്തിൽ നിന്ന് വ്യത്യസ്തമായൊരു വിഷയവുമായിട്ടാണ് വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത് .ഒപ്പം പ്രിയ സുഹൃത്ത് കവിതയും ഉണ്ടായിിരുന്നു . ഇ-ലോകത്തിൽ പതിയിരിക്കുന്ന ചതികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചുരുങ്ങിയ സമയത്തിനുളളിൽ കുട്ടികൾക്ക്  കൊടുക്കാൻ കഴിഞ്ഞു .ക്ലാസിന് ശേഷം അവർ പങ്കുവെച്ച വാക്കുകൾ ഒത്തിരി സന്തോഷം നല്കി .നമ്മുടെ കുഞ്ഞുങ്ങൾക്ക് കണ്ണുകൾ ഉണ്ടായിരിക്കട്ടെ ഇരുപ്പുറവും അവർ സുരക്ഷിതരായിരിക്കട്ടെ.

"കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും " .
            (കോഴി- കടമ്മനിട്ട) .

Comments

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

ഇരുപതാം ദിനം .......