ആദ്യദിനം
പുതിയൊരു കോളേജ് അന്തരീക്ഷത്തിലേക്ക് മാറ്റി നട്ടതിൻ്റെ ആദ്യദിനം.ഒത്തിരി ആശങ്കകളും ആകുലതകളുമായിട്ടാണ് പുതിയ കോളേജിൻ്റെ പടി ചവിട്ടിയത് .B. ed എന്ന കോഴ്സിനെ കുറിച്ചുള്ള ചിന്തകളായിരുന്നു എല്ലാം .എന്നാൽ കോളേജിലെ അദ്ധ്യാപകരുടെ അനുകൂല ഊർജം പകരുന്ന തരത്തിലുള്ള സംസാരം എല്ലാത്തരം ആശങ്കകളും ആകുലതകളും പരിഹരിക്കാൻ പര്യാപ്തമായിരുന്നു .ഇനി മുതൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്ന നിലയിലുള്ള ജീവിതമായിരിക്കും രണ്ടു വർഷം ................. ജീവിത തിരക്കിനിടയിൽ കൈമോശം വന്ന ഡയറി എഴുതൽ ശീലം ഇവിടെ വീണ്ടും ആരംഭിക്കുന്നു ......
♥️
ReplyDelete♥️
ReplyDelete😍😍😍
DeleteSuper da
ReplyDeleteSuper
ReplyDeleteThank you
DeleteThank you
ReplyDeleteThank you
ReplyDelete