ഗുരുവിനെ വിജയിക്കണം
ഒത്തിരി വ്യത്യസ്തതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് .ഇന്ന് യോഗക്ലാസോടെയാണ് ആരംഭിച്ചത് .പുതുതായി യോഗ ആസനങ്ങൾ ഇന്ന് ഞങ്ങളെ പഠിപ്പിച്ചു .അതിന് ശേഷം മായ ടീച്ചർ റിയലിസം ഞങ്ങളെ പരിചയപ്പെടുത്തി .ഇന്ന് എം.ഏഡ് വിഭാഗത്തിലെ അർച്ചന ടീച്ചർ Schools of Psychology പരിചയപ്പെടുത്തി .ഉച്ചക്കു ശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .അതിന് ശേഷം വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .
Comments
Post a Comment