PTA യും പിന്നെ ടാലൻ്റ് ഹണ്ടും
ഇന്ന് വളരെ മനോഹരമായൊരു ദിവസമായിരുന്നു .രാവിലെ പി ടി എ പൊതുയോഗവും കോഴ്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ആയിരുന്നു .ഡോ: J .പ്രസാദ് സാർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ധ്യാപക മേഖലയെ സംബന്ധിച്ച വളരെ മികച്ച ഒരു പ്രഭാഷണം നടത്തി .അതിന് ശേഷം ഞങ്ങൾ ടാലൻ്റ് ഹണ്ടിൻ്റെ പരിശീലനത്തിലായിരുന്നു .ഉച്ചക്ക് ശേഷം ആൻസി ടീച്ചർ സൈക്കോളജി പഠിപ്പിച്ചു .വീണ്ടും ഞങ്ങൾ ടാലൻ്റ ഹണ്ടിൻ്റെ പരിശീലനത്തിനായി പോയി .ഇന്ന് ഫസ്റ്റ് ഇയർ MEd വിദ്യാർത്ഥികളുടെ കലാപ്രകടനം ഉണ്ടായിരുന്നു .ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കലാ മികവ് പുലർത്തിയതുമായ അവതരണമായിരുന്നു ........
Comments
Post a Comment