കലാപൂരത്തിൻ്റെ സമാപനം ....

ഇന്ന് സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും സുദിനം ആയിരുന്നു 💃💃💃. കേവലം രണ്ടുദിവസത്തെ ചുരുങ്ങി സമയ പരിശീലനം കൊണ്ട് വേദിയിലെത്തിച്ച തിരുവാതിരക്ക് ഒന്നാം സ്ഥാനവും .എഴുതപ്പെട്ട സ്ക്രിപ്റ്റില്ലാതെ കേവലം ഒറ്റത്തവണ മാത്രം പരിശീലിച്ച നാടകത്തിനും നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു .
ഇത്  ആഘോഷത്തിൻ്റെ ദിനമായിരുന്നു .ഒപ്പം സന്തോഷത്തിൻ്റെയും ഒരേ മനസ്സോടെ ഒരു മയോടെ നിന്നാൽ വിജയം ഉറപ്പാണെന്ന പാഠം ഇന്നത്തെ അനുഭവത്തിൽ നിന്ന് തിരിച്ചറിഞ്ഞ പാഠമാണ് .എന്തിനും ഏതിനും ഒപ്പം നിന്ന് പുഷ്പിതാഗ്രയിലെ ചങ്കുകൾക്ക് ഒത്തിരി സ്നേഹം .ഇനി ഈ സ്നേഹത്തോടെ മുന്നേറാൻ കഴിയട്ടെ 

Comments

Post a Comment

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......