ഓൺലൈൻ ക്ലാസും സെമിനാറും ....
ഇന്ന് ഓൺലൈൻ ക്ലാസായിരുന്നു .ആദ്യം ഓപ്ഷണൽ സെമിനാർ ആയിരുന്നു .വിമർശനാത്മക ബോധനശാസ്ത്രം എന്ന വിഷയത്തിൽ ശില്പയും ജ്ഞാനനിർമ്മിതിവാദം എന്ന വിഷയത്തിൽ സുകന്യയും സെമിനാർ എടുത്തു .തുടർന്ന് പ്രിൻസിപ്പലിൻ്റെ ക്ലാസായിരുന്നു
സാർ ടീച്ചിങ് സ്റ്റീകിൽസ് ആയ ക്ലാസ് റൂം മാനേജ്മെൻറ് ,ചോക്ക് ബോർഡ് റൈറ്റിങ് തുടങ്ങിയവ വിശദമായി തന്നെ പരിചയപ്പെടുത്തി .ഇന്നത്തെ ക്ലാസും അങ്ങനെ കടന്നു പോയി .
Comments
Post a Comment