ഐക്യ 26/05/2021
ഐക്യയുടെ തുടക്കം ആയിരുന്നു ഇന്ന് .മാർ തെയോഫിലക്സിലെ സോഷ്യൽ സയൻസ് അസോസിയേഷനായ ഐക്യയുടെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭയുടെ ആരാധ്യയായ മേയർ കുമാരി .ആര്യരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു
നല്ലൊരു മനുഷ്യനായാൽ മാത്രമേ നല്ലൊരു അദ്ധ്യാപികയും ഡോക്ടറും ഒക്കെ ആകാൻ നമുക്ക് കഴിയു എന്ന് മേയർ ഓർമപ്പെടുത്തി .ഐക്യ യുടെ ഐക്യം വിളിച്ചോതുന്ന തരത്തിലുള്ള പരിപാടി ആയിരുന്നു ഇത് .
Comments
Post a Comment