ഓൺ ലൈൻ ക്ലാസുകളുടെ ഒരാഴ്ച കൂടി
ഈ ആഴ്ചയിലെ തുടക്കദിനം അവധി ആയിരുന്നു .തുടർന്നുള്ള ദിവസം ആൻസി ടീച്ചർ അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തി .ജോജു സാറിൻ്റെ സെമിനാറുകൾ തീർക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും ഈ ആഴ്ച .ജിബി ടീച്ചർ എടുത്ത സെമിനാർ ടോപ്പിക്കുകൾ വീണ്ടും വിശദമാക്കി .നഥാനിയൽ സാർ ബെഞ്ചമിൻ ബ്ലൂoസിൻ്റെ ടാക്സോണമി പരിചയപ്പെടുത്തി .മഴയും കൊറോണയും ദുരിതം തീർക്കുന്ന ഒരാഴ്ച കൂടി കടന്നു പോയി .നാളെ എന്താകുമെന്ന ചിന്ത ഭരിക്കുന്ന ലോകത്തിലെ ഒരാഴ്ച കൂടി കടന്നു പോയി .
Comments
Post a Comment