സപര്യയുടെ തുടക്കം .

ഈ ആഴ്ചയുടെ തുടക്കം മികച്ചതായിരുന്നു .ഞങ്ങളുടെ മലയാളം അസോസിയേഷൻ ആയ സപര്യയുടെ ഉദ്ഘാടനം ഇന്ന് ഓൺലൈനായി നടത്തി .പ്രശസ്ത സാഹിത്യകാരനും നിലമേൽ എൻ.എസ് .എസ് .കോളേജ് മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ: ദീപു  പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു .ഇത്തിരി നേരം ഒത്തിരി ചിന്തകൾ പങ്കുവെച്ച സാറിൻ്റെ പ്രഭാഷണം മികച്ചതായിരുന്നു .
ഞങ്ങളുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു .സേവനം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും .ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആദ്യത്തെ പരിപാടി വിജയമാക്കി തീർത്തവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ......

Comments

Popular posts from this blog

പതിനെട്ടാം ദിനം എനിക്ക് പനി രണ്ട് ദിനങ്ങൾ നഷ്ടപ്പെടുത്തി 😒😒😒

പത്തൊമ്പതാം ദിനം ചിങ്ങം 1