മഴ ദിനം
രാവിലെ മുതൽ മഴ നിറഞ്ഞ ദിനമായിരുന്നു .ആൻസി ടീച്ചർ രാവിലെ Mode പഠിപ്പിച്ചു .ആ ക്ലാസിനിടയിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിലെ ആതിരയുടെ കാലിന് ചെറിയൊരു പരിക്ക് പറ്റി .തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി .തുടർന്നുള്ള ഓപ്ഷണൽ ക്ലാസ് ശുഭ ചിന്തയും ചർച്ചയുമൊക്കെ നിറഞ്ഞതായിരുന്നു .തുടർന്ന് മായ ടീച്ചറിൻ്റെ ക്ലാസ് ചർച്ചാത്മകമായി മുന്നോട്ട് പോയി .തുടർന്ന് ഫിസിക്കൽ എജ്യുക്കേഷൻ്റെ പരീക്ഷ നടന്നു .അപ്പോഴും പുറത്ത് മഴ തോരാതെ പെയ്യുക ആയിരുന്നു .
Comments
Post a Comment