രണ്ടാം ദിനം
നല്ലൊരു ഉത്സാഹഭരിതമായ ഒരു ദിനമായിരുന്നു ഇന്ന് .ജോജു സാറായിരുന്നു ആദ്യം ക്ലാസിലെത്തിയത് A+ ടീച്ചറിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച് സാർ സംസാരിച്ചു .യു ട്യൂബിൽ സാറിന് പത്തൊമ്പതിനായിരം സബ്സ്ക്രൈബർമാരെ ലഭിച്ചതിൻ്റെ സന്തോഷം മധുരം പങ്കുവെച്ചു സാർ .പിന്നെ മായ ടീച്ചർ എത്തി ഇന്ത്യൻ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച നടത്തി .ആൻസി ടീച്ചർ ക്ലാസിലെത്തി സ്റ്റാറ്റിസ് പഠിപ്പിച്ചു .നോട്ട് നോക്കി .ഉച്ചയ്ക്കുശേഷം നാദാനിയൽ സാർ പ്രാക്ടികത്തെക്കുറിച്ച് വിശദീകരിച്ചു .അവസാനത്തെ പിരിയഡ് ജോർജ് സാർ ഷോട്ട്പുട്ടിൻ്റെ നിയമങ്ങൾ പഠിപ്പിച്ചു .ഇന്നത്തെ ദിനവും കടന്ന് പോയി ........
Comments
Post a Comment