ബ്രഹ്മനായകം സാറും സ്ട്രെസ് നിയന്ത്രണവും
വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞ വ്യത്യസ്തമായൊരു ദിനമായിരുന്നു ഇന്ന് .ഒത്തിരി സന്തോഷിച്ച ദിനം .ഇന്ന് രാവിലെ 10 മണി മുതൽ എൻ.എസ് .എസ് .ട്രെയിനറായ ശ്രീ.ബ്രഹ്മനായകം സാറിൻ്റെ ക്ലാസായിരുന്നു .നന്മുടെ പരിമിധികളെ എങ്ങനെ അതിജീവിക്കാം എന്നും നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചും കോവിഡിന് പുതിയ നിർവചനവുമൊക്കെ നല്കിയ സാർ ചെറിയ ചെറിയ ഗെയിമുകളും ചെയ്യിച്ചു .10 മണി മുതൽ 1.30 വരെയുള്ള സമയം കടന്ന് പോയത് അറിഞ്ഞില്ല .ഉച്ചക്ക് ശേഷം ഓപ്ഷഷണൽ ക്ലാസായിരുന്നു .ലെസൺ പ്ലാനിനെക്കുറിച്ച് ചർച്ച ചെയ്തു .
Comments
Post a Comment