മനുഷ്യർ 4 വിധം ...
മനുഷ്യർ നാലു വിധത്തിലുണ്ട്
ഒന്നിനോടും പ്രതികരിക്കാത്ത കല്ലു മനുഷ്യർ
സ്ഥാനചലനസംഭവിക്കാത്ത സസ്യങ്ങളെപ്പോലുള്ള സസ്യ മനുഷ്യർ
മൃഗതൃഷ്ണയോടെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മൃഗ മനുഷ്യർ
നാലമത്തെ വിഭാഗം സാധാരണമനുഷ്യരാണ് .മനുഷ്യത്വമുള്ള സാധാരണ മനുഷ്യരായി ജീവിക്കാൻ കഴിയണം നമുക്ക്
ഇന്ന് ക്ലാസിൽ ജോജു സാർ പങ്കുവെച്ച ശുഭ ചിന്ത ......
Comments
Post a Comment