ക്രിട്ടിസിസം ക്ലാസ്
കൊറോണ കാരണം നീണ്ടു പോയ എൻ്റെ ക്രിട്ടിസിസം ക്ലാസ് ഇന്നെടുക്കാൻ കഴിഞ്ഞു .ക്ലാസിലെ ഒരാളുടെ പോലും ക്രിട്ടിസിസം ക്ലാസ് കാണാനോ അത് വിലയിരുത്താനോ ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല .കൊറോണ ക്വാറൻ്റിനും ഒക്കെ എൻ്റെ അവസരം നഷ്ടപ്പെടുത്തി .ചെറിയ ആരോഗ്യപ്രശ്നത്തിനിടക്കും ക്ലാസ് കഴിഞ്ഞു .സുഹൃത്തുക്കൾ വിലയിരുത്തുകയും ചെയ്തു ക്ലാസ് .ലഭിക്കേണ്ട വലിയൊരു അനുഭവം നഷ്ടപ്പെട്ടെങ്കിലും അധ്യാപനത്തിലേക്ക് ആദ്യചുവട് വെയ്ക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം ......
Comments
Post a Comment