വീണ്ടും സ്കൂളിലേക്ക്

ജനുവരി 5 മുതൽ ഫെബ്രുവരി 11 വരെ ഇനി പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് ടീച്ചിങ് പ്രാക്ടീസ് .അതിൻ്റെ മുന്നൊരുക്കം എന്ന നിലയിൽ ഇന്ന് സ്കൂളിൽ പോകുകയും അദ്ധ്യാപകരെ കണ്ട് ടൈംടേബിളും പാഠഭാഗങ്ങളും ശേഖരിച്ചു .

Comments

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......