അദ്യുതിയയുടെ ഔപചാരിക തുടക്കം

66 മത് കോളേജ് യൂണിയൻ ഇന്ന് മാത്യു ഭൂമി ഡെപ്യൂട്ടി എഡിറ്ററായ ശ്രീ.അഭിലാഷ് മോഹനൻ ഉദ്ഘാടനം ചെയ്തു .ആർട്സ് ക്ലബ്ബ് പ്രശസ്ത സിനിമാ താരം ശ്രീ .അശ്വന്ത് ലാൽ ഉദ്ഘാടനം ചെയ്തു . രണ്ട് അതിഥികളും ഹൃദ്യമായ രീതിിയിലുള്ള പ്രഭാഷണമാണ് നടത്തിയത് . ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു .       ആഘോഷ തിമർപ്പിൻ്റെ  ഒരു ദിനം കൂടി കടന്നു പോയി .......

Comments

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......