ക്യാമ്പ് മൂന്നാം ദിനം കുതിരമാളികയിലും വേളിയിലും
ചരിത്രവും സംസ്കാരവും രാജപാരമ്പര്യവും വിളിച്ചോതുന്ന കുതിരമാളിക സന്ദർശിച്ചു ഇന്ന് രാവിലെ .ആന കൊമ്പ് കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളും പഴയ കാല വസ്തുക്കളുമൊക്കെ അവിടെ വീക്ഷിക്കാൻ സാധിച്ചു .അതിന് ശേഷം അതിന് സമീപം സ്ഥിതി ചെയ്യുന്ന ചിത്രാലയ മ്യുസിയം സന്ദർശിച്ചു . ഉച്ചക്ക് ശേഷം വേളി കടലും കായലും സന്ദർശിച്ചു .ശക്തമായ വേനലിൽ വാടിത്തളർന്നവർക്ക് ആശ്വാസവും ആനന്ദവും പകർന്നു നല്കി വേളിയിലെ കടൽ തിരമാാലകൾ
Comments
Post a Comment